…പക്ഷെ എനിക്കതിന്‌ കഴിയുമെന്നു തൊന്നുന്നില്ലാ !

Posted: May 13, 2011 in അഭിപ്രായം, ഇന്‍ഡ്യ, നര്‍മ്മം, ഭാരതം, വാര്‍ത്ത, വിമര്‍ശനം, സാമൂഹ്യം
Tags: , , , ,

മാന്യ മഹാ ബൂലോഗവാസികളേ…

ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ മഹാത്മ ഗാന്ധിജി ആയിരിക്കും എന്‍്റ്റെ അടുത്ത ഇര എന്നു പറഞ്ഞിരുന്നു…. പക്ഷെ എനിക്കതിന്‌ കഴിയുമെന്നു തൊന്നുന്നില്ലാ !

ഞാന്‍ വായിച്ച ഒരു വെബ്‌ പേജ്‌ തര്‍ജ്ജമ ചെയ്യാനായിരുന്നു പ്ളാന്‍….പക്ഷെ വയ്യ…എനിക്ക്‌ പറ്റത്തില്ലാ… കാരണം എന്‍്റ്റെ അരാധ്യപുരുഷന്‍മാരില്‍ ഒരുവനായ നമ്മുടെ രാഷ്ട്രപിതാവിനെ കുറിച്ച്‌ വേണ്ടാതീനം(സത്യമാണെങ്കില്‍ തന്നെ) പറയാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല !

പകരം ഇംഗ്ളീഷ്‌ അറിയാവുന്നാ എല്ലാ ബ്ളോഗന്‍മാരും ബ്ളോഗികളും ദെ ഇതൊന്ന് വായിച്ച്‌ നോക്കണം എന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു !! സംഭവം സത്യം തന്നെ !!!!

http://www.independent.co.uk/arts-entertainment/books/features/thrill-of-the-chaste-the-truth-about-gandhis-sex-life-1937411.html

എന്നേ പ്രാകരുതേ….വായിച്ചിട്ട്‌ വല്ല തെറിയും മനസ്സില്‍ വരുന്നുണ്ടേല്‍ എഴുതിയ റിപ്പോര്‍ട്ടര്‍മാരെ മാത്രം വിളിക്കൂ…

ഞാന്‍ ഈ ബൂലോഗത്ത്‌ ജീവിച്ച്‌ പൊക്കോട്ടെ….

എന്ന് സ്വന്തം

വടക്കന്‍ അച്ചായന്‍

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s